സതീശന്‍ പാച്ചേനി കണ്ണൂരില്‍:അബ്ദുള്ളക്കുട്ടി തലശേരിയില്‍

 കണ്ണൂരിലെ സിറ്റിങ് എം.എല്‍.എ അബ്ദുള്ളക്കുട്ടിയെ മാറ്റി പകരം സതീശന്‍ പാച്ചേനിയെ മത്സരിപ്പിക്കും അബ്ദുള്ളക്കുട്ടിയെ തലശേരിയില്‍ മത്സരിക്കും

Read more

കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി

കണ്ണൂര്‍: ഇടതുമുന്നണി കോണ്‍ഗ്രസ് എസിന് അനുവദിച്ച കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരിക്കും. ഇന്ന് കാലത്ത് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം കടന്നപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. എന്നാല്‍ യു

Read more

പത്തേമാരിക്ക് ദേശീയ ചലചിത്ര പുരസ്കാരം

 പത്തേമാരി മികച്ച മലയാള ചലചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് പത്തേമാരി മട്ടന്നൂർ സ്വദേശിയാണ് സലീം അഹമ്മദ്

Read more

ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു

 യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു

Read more

പീഡാസഹനത്തിന്‍റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു

    ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ  ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു.  ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് ക്രൂശാരോഹണം          

Read more

യുവനടൻ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു

  യുവനടന്‍ ജിഷ്ണു രാഘവൻ (35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി അർബുദബാധയെ തുട ർന്ന് ചികിത്സയിലായിരുന്നു പഴയകാല നടൻ രാഘവന്‍റെ മകനാണ്. രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം…  

Read more

പാപ്പിനിശ്ശേരിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി ബീഹാർ സ്വദേശി ദിനേശിനെയാണ് വ്യാഴാഴ്ച പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത് മുഖത്ത് മാരകമായി പരിക്കേറ്റിറ്റുണ്ട്

Read more

പൂരമഹോത്സവം പൂരം കുളിയോടെ സമാപിച്ചു

കാമദേവനെ തരുണികളെല്ലാം ആദരിച്ചുവന്നിരുന്നു. ഒരിക്കൽ പരമശിവന്റെ മനസ്സിളക്കാൻ പൂവമ്പ് തൊടുത്ത കാമദേവനെ പരമശിവൻ ദഹിപ്പിച്ചു കളയുകയും, പിന്നീട് കന്യകമാരുടേയും കാമദേവന്റെ പത്നിയായ രതിയുടേയും മറ്റും നിരന്തര പ്രാർത്ഥനയാൽ മനസ്സലിഞ്ഞ ശിവൻ രതിയെ ശംബരന്റെ

Read more

പതിനാല് ദിനങ്ങൾ വിശ്വാസികളെ ഭക്തിയുടെ ആനന്ദത്തിലാറാടിച്ച് തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് സമാപനം

പതിനാല് ദിനങ്ങൾ വിശ്വാസികളെ ഭക്തിയുടെ ആനന്ദത്തിലാറാടിച്ച് തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് ഭക്തി നിർഭരമായ കൂടിപിരിയൽചടങ്ങോടെ  സമാപനം.ഗോവിന്ദ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാൽക്കുടവുമായി എത്തിയ പാലമൃതന്റെ കൂടെ കൃഷ്ണൻ ശ്രീലകത്തേക്ക് ഓടിമറഞ്ഞപ്പോൾ

Read more
Facebook Auto Publish Powered By : XYZScripts.com