സി.ഒ.എ സംസ്ഥാന പ്രസിഡണ്ടും കേരളാവിഷൻ സ്ഥാപക എംഡിയുമായ എൻ.എച്ച്.അൻ വർ (53) അന്തരിച്ചു

 കാസർഗോഡ് ചെറുകിട കേബിൾ ഓപ്പറേറ്ററായി  1992 ലായിരുന്നു എൻ.എച്ച് അൻ വർ കേബിൾ ടിവി മേഘലയിലേക്ക് കടന്നു വന്നത് സി.ഒ.എയുടെ ഭാരവാഹിത്വങ്ങൾ ഏറ്റെടുത്ത് സംഘടന കാര്യങ്ങളിൽ സജീവമായി സി.ഒ.യുടെ സംസ്ഥാന ട്രഷററായി പ്രവർത്തിച്ചു

Read more
Facebook Auto Publish Powered By : XYZScripts.com