പൂരമഹോത്സവം പൂരം കുളിയോടെ സമാപിച്ചു

POORAM FINAL

കാമദേവനെ തരുണികളെല്ലാം ആദരിച്ചുവന്നിരുന്നു. ഒരിക്കൽ പരമശിവന്റെ മനസ്സിളക്കാൻ പൂവമ്പ് തൊടുത്ത കാമദേവനെ പരമശിവൻ ദഹിപ്പിച്ചു കളയുകയും, പിന്നീട് കന്യകമാരുടേയും കാമദേവന്റെ പത്നിയായ രതിയുടേയും മറ്റും നിരന്തര പ്രാർത്ഥനയാൽ മനസ്സലിഞ്ഞ ശിവൻ രതിയെ ശംബരന്റെ കോട്ടയിൽ ചെന്ന് താമസിച്ച് മലരമ്പനെ സേവിച്ച് പൂജ ചെയ്യാൻ നിർദ്ദേശിച്ചു. പാർവതിയും രതിയും മറ്റുദേവകന്യകളും ചേർന്ന് കാമദേവനെ സങ്കല്പ രൂപമുണ്ടാക്കി അതിനെ പൂജിക്കുകയും കാമദേവൻ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഈ സങ്കൽപ്പം മുന്ന നിർത്തിയാണ് കന്യകമാർ 10 ദിവസം കാമദേവനെ പൂജിച്ച് പൂരമഹോത്സവം ആചരിക്കുന്നത്

Facebook Auto Publish Powered By : XYZScripts.com