പാപ്പിനിശ്ശേരിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

quantitativeപാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി ബീഹാർ സ്വദേശി ദിനേശിനെയാണ് വ്യാഴാഴ്ച പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത് മുഖത്ത് മാരകമായി പരിക്കേറ്റിറ്റുണ്ട്

Facebook Auto Publish Powered By : XYZScripts.com