യുവനടൻ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു

jishnu-raghavan  യുവനടന്‍ ജിഷ്ണു രാഘവൻ (35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി അർബുദബാധയെ തുട ർന്ന് ചികിത്സയിലായിരുന്നു പഴയകാല നടൻ രാഘവന്‍റെ മകനാണ്. രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം…

 

Facebook Auto Publish Powered By : XYZScripts.com