ഇരിക്കൂറിൽ കെ സി ജോസഫിനെ വീണ്ടും പ്രതിസന്ധിയിലാക്കി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഖാദർ

k c copy

കെ സി ജോസഫ് ഇരിക്കൂറിൽ മത്സരിച്ചാൽ റിബൽ സ്ഥാനർത്ഥിയായി മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവച്ച്  മത്സരിക്കുമെന്ന്മണ്ഡലം പ്രസിഡണ്ട് ഖാദർ. 35 വർഷ്ഹമായി ഇരിക്കൂർ മണ്ഡലത്തിൽ കെ സി ജോസഫ് തന്നെ മത്സരിച്ച് വിജയിച്ചെങ്കിലും ജനോപകാരപ്രദമായ യാതൊരു വികസനപ്രവൃത്തിയും മണ്ഡലത്തിൽ നടന്നിട്ടില്ല,കോൺഗ്രസിലെ ഭൂരിഭാഗം വരുന്ന അണികൾ കെ സി ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെ എതിർക്കുക്കയാണെന്നും അദ്ദേഹം പറഞ്ഞു.ഇതോറ്റടെ ഇരിക്കൊർ മണ്ഡലത്തിൽ കോൺഗ്രസ് പോർ വീണ്ടും മൂർച്ഛിക്കുകയാണ്

Facebook Auto Publish Powered By : XYZScripts.com