തളിപ്പറമ്പ് യു ഡി എഫ് സ്ഥാനാർത്ഥി രാജേഷ് നമ്പ്യാർക്കെതിരെ യൂത്ത് കോൺഗ്രസ്

 

rijil copy

തളിപ്പറമ്പ് യു ഡി എഫ് സ്ഥാനാർത്ഥി രാജേഷ് നമ്പ്യാർക്കെതിരെ യൂത്ത്കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി .സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ മറ്റൊരാളെ മത്സരിപ്പിക്കുമെന്നും തളിപ്പറമ്പിലേത് പേമന്റ് സീറ്റാണെന്നും അദ്ദേഹം ആരോപിച്ചു.

Facebook Auto Publish Powered By : XYZScripts.com