കണ്ണൂരിൽ കോൺഗ്രസിന് വീണ്ടും വിമതൻ

image

കണ്ണൂർ ജില്ലയിൽ കോൺഗസിനെ പ്രതിസന്ധിയിലാക്കി വീണ്ടും വിമത സ്ഥാനാർത്ഥി.കോൺഗ്രസ് വിമതസ്ഥാനാർത്ഥിയായി പി കെ രാകേഷ് മത്സരികും.കണ്ണൂർ മണ്ഡൽത്തിലോ അഴീകോട് മണ്ഡലത്തിലോ മത്സരിക്കാനാണ് സാദ്ധ്യത.കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പി കെ രാകേഷ് കണ്ണൂർ കോർപ്പറേഷനിലേക്ക് കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ചിരുന്നു

Facebook Auto Publish Powered By : XYZScripts.com