പി.കെ.രാകേഷിനെയും അബ്ദുൾ ഖാദറിനെയും പറത്താക്കി

P k RAKESH ABDUL   കോൺഗ്രസ്സ് വിമതൻ പി.കെ.രാകേഷിനെ കോൺഗ്രസ്സിന്റെ പാഥമിക അംഗത്വത്തിൽ നിന്ന് 6 വർഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഇരിക്കൂർ മുൻ മണ്ഡലം പ്രസിഡണ്ട് അബ്ദുൾ ഖാദറിനെയും പാർട്ടിയിൽ നിന്നും പുറത്താക്കി കണ്ണൂരിലും ഇരിക്കൂറിലും വിമത കൺ വെൻഷൻ നടത്തിയതിനാലാണ് നടപടി

Facebook Auto Publish Powered By : XYZScripts.com