എസ് എസ് എൽസി പരീക്ഷാഫലം 96.59 %വിജയം

sslc-exam

എസ് എസ് എൽസി പരീക്ഷാഫലം 96.59 %വിജയം.
വിജയശതമാനം ക ഴിഞ്ഞ വർ ഷ ത്തേക്കാൾ 2 % കുറവ്
1,207 സ്കൂൾഉകൾക്ക് 100 % വിജയം
ഏ റ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിൽ
കുറ വ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് പത്തനംത്തിട്ട ജില്ലയിൽ
ഏ റ്റവും ഉയർന്ന വിജയശ തമാനം നേടിയ ജില്ല – പത്തനംത്തിട്ട
കുറ വ് വിജയശതമാനം നേടിയ ജില്ല – വയനാട്  ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ , 1,207 സ്കൂളുകൾ 100 % വിജയം നേടി.എല്ലാ വിഷയത്തിലും എ + നേടിയത് , 22,870 വിദ്യാർഥികൾ.ഇത്തവണ മോഡറേഷൺ ഇല്ല
മെയ്‌ 23 മുതൽ 27 വരെ സേ പരീക്ഷ.  മെയ്‌ നാലാം വാരം സർട്ടിഫിക്കറ്റുകൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കും

Facebook Auto Publish Powered By : XYZScripts.com