സി.ഒ.എ സംസ്ഥാന പ്രസിഡണ്ടും കേരളാവിഷൻ സ്ഥാപക എംഡിയുമായ എൻ.എച്ച്.അൻ വർ (53) അന്തരിച്ചു

13178690_10204516320307753_3643314665625308336_n (1) കാസർഗോഡ് ചെറുകിട കേബിൾ ഓപ്പറേറ്ററായി  1992 ലായിരുന്നു എൻ.എച്ച് അൻ വർ കേബിൾ ടിവി മേഘലയിലേക്ക് കടന്നു വന്നത് സി.ഒ.എയുടെ ഭാരവാഹിത്വങ്ങൾ ഏറ്റെടുത്ത് സംഘടന കാര്യങ്ങളിൽ സജീവമായി സി.ഒ.യുടെ സംസ്ഥാന ട്രഷററായി പ്രവർത്തിച്ചു 2014 മുതൽ സംസ്ഥാന പ്രസിഡണ്ടുമായി  കേരളാവിഷൻ സ്ഥാപക എംഡിയുമായി ആയി പ്രവർത്തിച്ചു നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് ഖബറടക്കം ഞായറാഴ്ച കാസർഗോഡ് ചെമ്മനാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടന്നു

Facebook Auto Publish Powered By : XYZScripts.com