പി ജയരാജൻറെ ഹർജി തലശ്ശേരി ആഡീഷണൽ സെഷൻസ് കോടതി തള്ളി

 

p-jayarajan

കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി തേടി  പി ജയരാജൻ സമർപ്പിച്ച ഹർജ്ജി തലശ്ശേരി ആഡീഷണൽ സെഷൻസ് കോടതി തള്ളി.ചികിത്സയ്ക്കായി ഈമാസം 17നും 18നും ജില്ലയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത് എന്നാൽ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് വേണ്ടി ജില്ലയിൽ പ്രവേശിക്കാൻ  ജയരാജന് കോടതി അനുമതി നൽകിയിരുന്നു





Facebook Auto Publish Powered By : XYZScripts.com